• നിലവിലുള്ള ലെഗസി (Legacy) ലൈസൻസ് കൈവശമുള്ള എല്ലാ ഔഷധ നിർമ്മാണ ലൈസൻസികളും 2026 സെപ്റ്റംബർ 30-നകം e-Aushadhi പോർട്ടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
  • എല്ലാ ആയുർവേദ ഔഷധ നിർമ്മാണ ലൈസൻസ് ഉടമകളും അവരുടെ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ 2026 സെപ്റ്റംബർ 30 മുൻപ്  ഇ.ഔഷധി പോർട്ടൽ മുഖാന്തരം സബ്മിറ്റ് ചെയ്യേണ്ടതാണ്.
  • ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസിലെ 11-ാം ഭേദഗതി പ്രകാരം റൂൾ 156, 156A എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ, മാനുഫാക്ചറിംഗ് ലൈസൻസിനും ലോൺ ലൈസൻസിനും വാർഷിക റിട്ടൻഷൻ അപേക്ഷ സമർപ്പിക്കേണ്ടതില്ല.
  • 2026 ആഗസ്റ്റ് 1 മുതൽ എല്ലാ അപേക്ഷകളും E.Aushadhi പോർട്ടൽ മുഖേന മാത്രമായിരിക്കും സ്വീകരിക്കുക.