- 1. ഫോം. 25ഡി- വില്‍പ്പനയ്ക്കായി ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ്
- ഫോം. 25 ഇ – വില്‍പ്പനയ്ക്കായി ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ലോണ്‍ ലൈസന്‍സ്
- 25 ഇ ആയുർവേദ സിദ്ധ യുനാനി ഔഷധങ്ങള്‍ നിർമ്മിക്കുന്നതിന് സ്വന്തമായി ഷെഡ്യൂള്‍ ടിനിലവാരപ്രകാരമുള്ള സ്ഥാപനം തയ്യാറാക്കുവാന്‍ പരിമിതികള്‍ ഉള്ള അപേക്ഷകന് 25ഡി ഔഷധനിര്മ്മാണലൈസന്സും ജിഎംപി സര്‍ട്ടിഫിക്കറ്റും നേടി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തില്‍ വച്ച് ഔഷധങ്ങള്‍ നിര്മ്മിച്ച്വാങ്ങുന്നതിന്നിയമപ്രകാരം അനുവദിക്കുന്ന ലൈസന്‍സ്
ഔഷധ നിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം, കെട്ടിടം, അസംസ്കൃത ഔഷധങ്ങള്‍, ഔഷധ നിര്‍മ്മാണ പ്രക്രിയകള്‍, ഗുണനിലവാര പ്രക്രിയകള്‍, വിപണത്തിനായി തയ്യാറാക്കുന്ന ഔഷധങ്ങള്‍ എന്നിവ എല്ലാം സ്വീകാര്യമായ ഗുണനിലവാരം പാലിക്കുന്നതാകണം എന്ന് ഡ്രഗ്സ് &കോസ്മെറ്റിക് ആക്റ്റ്1940, റൂള്‍സ് 1945, ഷെഡ്യൂള്‍ റ്റി ആനുശാസിക്കുന്നു. ടിനിയമപ്രകാരംപ്രവര്ത്തിക്കുന്നസ്ഥാപനങ്ങള്ക്ക്അനുവദിക്കുന്നസര്ട്ടിഫിക്കറ്റ്.