ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

കേരള ഗവണ്‍മെന്‍റ്   ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പരിധിയിലുള്ള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ ഭാഗമാണ് ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം. സംസ്ഥാനത്ത് ആയുര്‍വേദ സിദ്ധ യുനാനി ഔഷധ […]