ഡ്രഗ്‌സ് & കോസ്‌മെറ്റിക് ആക്റ്റ് ഷെഡ്യൂള്‍ റ്റി- ല്‍ പ്രതിപാദിക്കുന്ന നിലവാരം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകള്‍ ടി നിലവാരം പാലിക്കപ്പെടുന്ന കാലത്തോളം നിലനില്‍ക്കുന്നതായിരിക്കും. എല്ലാ വര്‍ഷവും ഇത് സംബന്ധിച്ച് ഒരു സത്യപ്രസ്താവന സ്ഥാപന അധികൃതര്‍ ഹാജരാക്കേണ്ടതാണ്.
Check list