ഔഷധ നിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം, കെട്ടിടം, അസംസ്‌കൃത ഔഷധങ്ങള്‍, ഔഷധ നിര്‍മ്മാണ പ്രക്രിയകള്‍, ഗുണനിലവാര പ്രക്രിയകള്‍, വിപണത്തിനായി തയ്യാറാക്കുന്ന ഔഷധങ്ങള്‍ എന്നിവ എല്ലാം സ്വീകാര്യമായ ഗുണനിലവാരം പാലിക്കുന്നതാകണം എന്ന് ഡ്രഗ്‌സ് & കോസ്‌മെറ്റിക് ആക്റ്റ്1940, റൂള്‍സ് 1945, ഷെഡ്യൂള്‍ റ്റി ആനുശാസിക്കുന്നു. ടി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്ക്ക് അനുവദിക്കുന്ന സർട്ടിഫിക്കറ്റ് .