നിയമാനുസൃത ഫോമുകൾ (ഫോം 24 D,24E1 24E) ചോദ്യാവലി, യോഗ്യതയുള്ള വ്യക്തിയുടെ സത്യപ്രസ്താവന, സ്റ്റാമ്പ് പേപ്പറിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലത്തിന്റെ ഫോർമാറ്റ്, തുടങ്ങി വിവിധ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ തുടര്‍പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്‌.

എ. പുതിയ ആയുർവേദ മരുന്ന് നിർമ്മാണ ലൈസൻസ് 25D, 25E ക്ലാസിക്കൽ മരുന്നുകൾക്ക് 25E Rs. 2000/

ബി. പുതിയ ആയുർവേദ നിർമ്മാണ മരുന്ന് ലൈസൻസ് 25D, 25E പേറ്റന്റ് ഉൽപ്പന്നങ്ങൾക്ക് Rs. 3000/- (10 ഉൽപ്പന്നങ്ങൾ വരെ 3000, ശേഷം ഓരോ ഉൽപ്പന്നത്തിനും 2000 വീതം) –

സി. പുതിയ GMP സർട്ടിഫിക്കറ്റ് Rs. 5000/-

ഡി. GMP സർട്ടിഫിക്കറ്റ് നിലനിർത്തൽ Rs. 1000/-

ഇ. സാങ്കേതിക വിദഗ്ധ നിയമന അനുമതി Rs. 1105/-

എഫ്. സ്ഥാപനത്തിന്റെ പേര് മാറ്റം Rs. 1105/-

ജി. ഫീസ് – ഒരു പരസ്യത്തിന് 1000 രൂപ വീതം

സർട്ടിഫിക്കറ്റ്

  1. പ്രോഡക്ട് സർട്ടിഫിക്കറ്റ് Rs. ഒരു സര്‍ട്ടിഫിക്കറ്റിന് 830/-
  2. ഫ്രീ സെയില്‍ സർട്ടിഫിക്കറ്റ് രൂപ. ഒരു സര്‍ട്ടിഫിക്കറ്റിന് 830/-
  3. വാലിഡിറ്റി സര്‍ട്ടിഫിക്കറ്റ് Rs. 915/-
  4. നോൺ കൺവിക്ഷൻ സർട്ടിഫിക്കറ്റ് Rs. 915/-
  5. കപ്പാസിറ്റി ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ് Rs. 915/-
  6. മാർക്കറ്റ് സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റ് Rs. 915/-
  7. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് രൂപ. 915/-