ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ സംബന്ധിച്ച് പരസ്യം ചെയ്യുന്നതിന് മുന്‍കൂട്ടി സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിക്ക് അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതാണ്. അപ്രകാരം യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നേടിയ പരസ്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളൂ.